Top Stories'മെഡിക്കോസ് ഖിലാഫത്ത്' ഗ്രൂപ്പില്‍ തിരുവനന്തപുരത്ത് പഠിച്ച ഡോക്ടര്‍മാരില്ല; അറസ്റ്റിലായത് കാണ്‍പൂരില്‍ എംബിബിഎസ് പഠിച്ച ഡോക്ടര്‍; അയാള്‍ ജോലി ചെയ്തതും ആ പ്രദേശത്ത്; തിരുവനന്തപുരത്ത് നിന്ന് ജയിച്ച കാര്‍ഡിയോളജിസ്റ്റ് ഇപ്പോഴും കോഴിക്കോട് ജോലി ചെയ്യുന്നു; ചെങ്കോട്ട ഭീകരതയില്‍ കേരളത്തെ ചേര്‍ത്തു കെട്ടിയ ആ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റ്; എല്ലാം സ്ഥിരീകരിച്ച് സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 11:38 AM IST